Oct 18, 2009

'മാപ്ലാര്‍ക്കത്ര മതി'

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ക്രിസ്്മസിനും ഓണത്തിനും ഒരാഴ്ചയിലേറെ സര്‍ക്കാര്‍ അവധി നല്‍കി. ഇക്കൊല്ലത്തെ ഈദുല്‍ഫിത്വ്റിനു ഒരൊറ്റ ദിവസത്തെ അവധിപോലും സര്‍ക്കാര്‍ അനുവദിച്ചില്ല. ഇക്കാര്യം ചില മാധ്യമ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമന്ത്രി ബേബി സഖാവിനോട് ചോദിച്ചപ്പോള്‍ മറുപടി: റമദാന്‍ കഴിഞ്ഞില്ലേ?
ഇത് പത്രങ്ങളില്‍ വായിച്ചപ്പോള്‍ ആത്മഗതം: 'മാപ്ലാര്‍ക്കത്ര മതി'.
[വായനക്കിടയില്‍ / എം. റഷീദ്]
Madhyamam Daily 17/10/2009

No comments:

Related Posts with Thumbnails