Oct 31, 2009

ഒരു പോലീസ് കൊലപാതകം

നഗ്നത പ്രദര്‍ശിപ്പിച്ച് വോട്ടു തേടുന്ന സ്ഥാനര്‍ത്ഥികള്‍.

നഗ്നത പ്രദര്‍ശിപ്പിച്ച്, ‘സുതാര്യത’ വ്യക്തമാക്കി വോട്ടു തേടുന്ന പാര്‍ലമെന്ററി സ്ഥാനര്‍ത്ഥികള്‍.
(പോളണ്ടില്‍ നിന്നുള്ള വാര്‍ത്ത)


(നമ്മുടെ നാട്ടിലെ സ്ഥാനാര്‍ഥികളും സ്വത്തു വിവരങ്ങള്‍ ‘എല്ലാം’ വെളിപ്പെടുത്തണം. അല്ലെങ്കില്‍ വിവരാവകാശത്തിന്റെ പരിതിയില്‍ കൊണ്ടുവരണം )

കണ്ണൂരിലെ കവര്‍ച്ചക്കഥകള്‍




കണ്ണൂരിലെ ഒരു കവര്‍ച്ച

Oct 18, 2009

'മാപ്ലാര്‍ക്കത്ര മതി'

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ക്രിസ്്മസിനും ഓണത്തിനും ഒരാഴ്ചയിലേറെ സര്‍ക്കാര്‍ അവധി നല്‍കി. ഇക്കൊല്ലത്തെ ഈദുല്‍ഫിത്വ്റിനു ഒരൊറ്റ ദിവസത്തെ അവധിപോലും സര്‍ക്കാര്‍ അനുവദിച്ചില്ല. ഇക്കാര്യം ചില മാധ്യമ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമന്ത്രി ബേബി സഖാവിനോട് ചോദിച്ചപ്പോള്‍ മറുപടി: റമദാന്‍ കഴിഞ്ഞില്ലേ?
ഇത് പത്രങ്ങളില്‍ വായിച്ചപ്പോള്‍ ആത്മഗതം: 'മാപ്ലാര്‍ക്കത്ര മതി'.
[വായനക്കിടയില്‍ / എം. റഷീദ്]
Madhyamam Daily 17/10/2009
Related Posts with Thumbnails