
കാണാതെ പോകുന്ന വാര്‍ത്തകള്‍ കാണിച്ചു കൊടുക്കാന്‍ കേള്‍ക്കാത്തവ കേള്‍പ്പിക്കാന്‍ വായിക്കാതെ വിട്ടവയെ വീണ്ടും വീണ്ടും വായിപ്പിക്കാന്‍ സത്യത്തിന്റെ നേര്‍ക്കാഴ്ചയുമായ്...
Nov 5, 2009
Nov 1, 2009
Oct 31, 2009
നഗ്നത പ്രദര്‍ശിപ്പിച്ച് വോട്ടു തേടുന്ന സ്ഥാനര്‍ത്ഥികള്‍.
Oct 18, 2009
'മാപ്ലാര്ക്കത്ര മതി'
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ക്രിസ്്മസിനും ഓണത്തിനും ഒരാഴ്ചയിലേറെ സര്‍ക്കാര്‍ അവധി നല്കി. ഇക്കൊല്ലത്തെ ഈദുല്ഫിത്വ്റിനു ഒരൊറ്റ ദിവസത്തെ അവധിപോലും സര്‍ക്കാര്‍ അനുവദിച്ചില്ല. ഇക്കാര്യം ചില മാധ്യമ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമന്ത്രി ബേബി സഖാവിനോട് ചോദിച്ചപ്പോള്‍ മറുപടി: റമദാന് കഴിഞ്ഞില്ലേ?
ഇത് പത്രങ്ങളില്‍ വായിച്ചപ്പോള്‍ ആത്മഗതം: 'മാപ്ലാര്ക്കത്ര മതി'.
[വായനക്കിടയില്‍ / എം. റഷീദ്]
Madhyamam Daily 17/10/2009
ഇത് പത്രങ്ങളില്‍ വായിച്ചപ്പോള്‍ ആത്മഗതം: 'മാപ്ലാര്ക്കത്ര മതി'.
[വായനക്കിടയില്‍ / എം. റഷീദ്]
Madhyamam Daily 17/10/2009
Oct 12, 2009
Oct 7, 2009
Sep 8, 2009
Jul 27, 2009
Jul 26, 2009
Jul 25, 2009
Jul 24, 2009
Subscribe to:
Posts (Atom)